കാൻബെറ : കാൻബറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2024 മെയ് നാലിന് ശനിയാഴ്ച
Chapel Building, Charles Sturt University യിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ വുമൺസ് കോൺഫറൻസ് നടത്തുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Speaker : Gladys Staines
Date : Saturday, May 4th 10 am – 4 pm
Venue: Chapel Building, Charles Sturt University 15 Blackall St. Barton, ACT 2600