ഓസ്ട്രേലിയയിലെ മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന Veuxo Fashion ൽ സ്ത്രീകളുടെ നവ അഭിരുചിക്കനുസരിച്ചുള്ള ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ എത്തിയതായി Veuxo Fashion സാരഥി അറിയിച്ചു. മൂന്നുവർഷം മുമ്പ് അയർലണ്ടിൽ ആരംഭിച്ച ഈ സംരംഭം പുതിയവീഥികൾ കൈപ്പിടിയിൽ ഒതുക്കി വിജയകരമായി മുന്നോട്ടു കുതിക്കുകയാണ്.
ഏറ്റവും മികച്ച ഫാഷൻ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി Veuxo Fashion ഒരുക്കിയിരിക്കുന്നത്. സൽവാർ, സാരി, റെഡിമെയ്ഡ് ബ്ലൗസ് ,ജെൻസ് കുർത്ത, കോഡ് സെറ്റ് തുടങ്ങി എല്ലാത്തരം സെലിബ്രിറ്റി വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്.
അയർലൻഡ്, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വസ്ത്രങ്ങൾ ഡെലിവറി ചെയ്യുന്നതാണെന്ന് Veuxo Fashion സാരഥി വ്യക്തമാക്കി.ഓരോ വസ്ത്രവും സ്നേഹത്തിന്റെ ഒരു അധ്വാനമാണ്,മികച്ച വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്ത് ഉപഭോക്താക്കളിലേക്ക് അവർ ആഗ്രഹിക്കുന്ന രൂപത്തിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും Veuxo Fashion അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
+61 473 456594, +353877416385
veuxointernational@gmail.com