QLD : വയനാടിന് കൈത്താങ്ങാകാൻ സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷൻ (SMA) ന്റെ പിന്തുണയോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ ക്വീൻസ്ലാന്റും (FICQ) ഫെഡറേഷൻ ഓഫ് മലയാളി കമ്മ്യൂണിറ്റീസ് ഇൻ ക്വീൻസ്ലാന്റും (FOMAQ) സംയുക്തമായി നടത്താനിരുന്ന *“Fundraising Lunch for Wayanad Landslide Relief“ഫണ്ട് ശേഖരണ പരിപാടി അപ്രതീക്ഷിത കാരണങ്ങളാൽ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 13ന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.