ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികള്‍ മരിച്ചു. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴ് വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള കുട്ടിക്ക് ഗുരുതര പരിക്കേറ്റു

Copyright © 2023 The kerala News. All Rights Reserved.