വെണ്ണല: ചാലക്കുടി കാർമൽ ഹൈസ്കൂൾ റിട്ട. അധ്യാപിക കുറ്റിക്കാട്ട് നെയ്യാൻ ട്രീസ ജോസഫ് (87) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ.ഇ. ജോസഫ്.
മകൻ: ഡോ. ഇഗ്നേഷ്യസ് ജോസഫ്.
മരുമകൾ: ലിസ് ഇഗ്നേഷ്യസ് ചാക്കോള (അധ്യാപിക, സെയ്ന്റ് പോൾ ഇന്റർനാഷണൽ പബ്ലിക് സ്കൂൾ, കളമശ്ശേരി).
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.15-ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ വെച്ചു നടന്നതായി ബന്ധുക്കൾ അറിയിച്ചു.