പെർത്ത് : പെർത്ത് സ്വദേശി സിനി വർഗീസിന്റെ മാതാവ് പുത്തൂക്കാട്ടിൽ ക്യാപ്റ്റൻ പി എം പൗലോസിന്റെ ഭാര്യ ടി.കെ മറിയാമ്മ ( റിട്ട .ഹെഡ്മിസ്ട്രസ് -80) നിര്യാതയായി.സംസ്കാരം 30-11-24 ശനിയാഴ്ച രാവിലെ 11 മണിക്ക് മുളക്കുളം മണ്ണുകുന്നു സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .
മക്കൾ : സെജി പ്രസാദ് ( ന്യൂസിലൻഡ് ), സിനി വർഗീസ് , (പെർത്ത് , ഓസ്ട്രേലിയ )
മരുമക്കൾ : പ്രസാദ് (ന്യൂസിലാൻഡ് ), വർഗീസ് പുന്നക്കൽ (ഓസ്ട്രേലിയ)