കോതമംഗലം : ഏഷ്യാറ്റിക് ജിമ്മിയുടെ മാതാവും തെക്കുംഭാഗം അഞ്ചാനിക്കൽ പരേതനായ എ. ഡി. സെബാസ്റ്റ്യൻ( പാപ്പച്ചൻ) ന്റെ ഭാര്യയുമായ ത്രേസ്യാമ്മ സെബാസ്റ്റ്യൻ(87) നിര്യാതയായി. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് 5.30 ന് സ്വ.വസതിയിൽ കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച(13.09.2024) രാവിലെ 10. 30 ന് വീട്ടിൽ ആരംഭിച്ച് തുടർന്ന് സംസ്കാരം കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പരേത കോഴിക്കോട് മടപ്പിള്ളിൽ കുടുംബാംഗമാണ്.
മക്കൾ: ടോമി,ജെസ്സി, ബ്രദർ.സാനി അഞ്ചാനിക്കൽ (എം. എം. ബി ), ഫ്രാൻസിസ്,( എസ്.ബി.ഐ, തൊടുപുഴ) ഫാ.റോയി. അഞ്ചാനിക്കൽ (സി. എം. ഐ ), ബെന്നി, ജിമ്മി
മരുമക്കൾ.ഗ്രേസി ഓരത്തോൽ, പരേതനായ പോൾ ചെമ്പരത്തി( മുതലക്കോടം), ബെറ്റ്സി കേളകത്ത്( മുതലക്കോടം ), സിന്ധു മടത്തികണ്ടത്തിൽ ( മുതലക്കോടം), ബെറ്റി പെരുക മലയിൽ ( മാനത്തൂർ)