നവോദയ വിക്ടോറിയ സംഘടിപ്പിക്കുന്ന Theatre Fest ഭാഗമായി 2023 മെയ് 13 ന് വൈകീട്ട് 4 മണിക്ക് മെൽബൺ Box Hill Town ഹാളിൽ വെച്ച് നാടകങ്ങൾ അരങ്ങേറുന്നു. ബഹു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി ആണ് നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
പ്രശസ്ത സിനിമാ – നാടക താരം ശ്രീ . സന്തോഷ് കീഴാറ്റൂർ സമർപ്പണ തിയ്യറ്റർ കമ്പനിക്കു വേണ്ടി
“പെൺ നടൻ ” എന്ന നാടകവും, കോഴിക്കോട് ജനം നാടകവേദിക്കുവേണ്ടി പുഴു എന്ന മമ്മൂട്ടി ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സിനിമാതാരം അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന “ചക്കരപ്പന്തൽ “എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്. ദൃശ്യ വിസ്മയമായി തീരുന്ന ഈ കലാവിരുന്നിലേക്ക് എല്ലാ സഹൃദയരേയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
ടിക്കറ്റ് ബുക്കിംഗിന് : https://www.trybooking.com/CHDRD
വിശദ വിവരങ്ങൾക്ക്
നിഭാഷ് ശ്രീധരൻ
0401 522 988
എബി പൊയ്ക്കാട്ടിൽ
0430 959 886
ഗിരീഷ് അവണൂർ
0490022557
സുനിൽ കല
0451 784 182