ഓസ്ട്രേലിയ : ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഗോൾഡ് കോസ്റ്റിന്റെ ആഭിമുഖ്യത്തിൽ
FCL അഭിഭാഷകരുമായി സഹകരിച്ച് ഫ്ലൈ വേൾഡ് മൈഗ്രേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 18 ന്
വിൽപത്രം എഴുതുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.
ജീവിതകാലത്ത് ഒരാൾ ആർജിച്ച സ്വത്തു വകകൾ അയാളുടെ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണം ,അതെല്ലാം എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നെല്ലാം അയാൾ എഴുതി രജിസ്റ്റർ ചെയ്തു വയ്ക്കുന്ന ഒരു രേഖയാണ് വിൽപത്രം.ഭാവിയിൽ അഭിഭാഷകന്റെ മേൽനോട്ടത്തിൽ വിൽപത്രം എഴുതുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് വെബിനാർ.
തീയതി: 18 ഫെബ്രുവരി 2025
സമയം: 4 PM (മെൽബൺ) | 3 PM (QLD)
സൂം വെബിനാർ
ഇപ്പോൾ രജിസ്റ്റർ ചെയ്യുക: https://us06web.zoom.us/…/reg…/WN_30PYKZYyTQuTPMq0e7k14w
കൂടുതൽ വിവരങ്ങൾക്ക്:
+61 411070043, +61 412029338
ഇമെയിൽ: admin@fclawyers.com.au
വെബ്സൈറ്റ്: www.fcllawyers.com.au