പെർത്ത് : ISWA ( Indian Society of Western Australia ) യുടെ മുൻ കൌൺസിൽ അംഗവും രാജസ്ഥാനി കുടുംബ് ഓഫ് ഓസ്ട്രേലിയയുടെ പ്രസിഡന്റ്റുമായ ശ്രീ.സുനിൽ കുമാർ കർവസ്ര മെയ് 22 ന് അന്തരിച്ചു. ഇന്ത്യയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
സംസ്കാരം മെയ് 24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രാജസ്ഥാനിലുള്ള സങ്കരിയയിൽ വെച്ചു നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.