സിഡ്നി : പ്രശസ്ത കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക് ഷോ ജൂലൈ 19 നു സിഡ്നിയിൽ നടക്കും.സ്റ്റീഫൻ ദേവസ്സിയെ കൂടാതെ ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം ആലപിച്ചു പ്രശസ്തനായ ജിതിൻ രാജ് ,രേഷ്മ രാഘവേന്ദ്ര (പ്ലേബാക്ക് സിംഗർ ) ,ശ്യാമ പ്രസാദ് (സിംഗർ) ,പ്രശസ്ത വയലിനിസ്റ് ഫ്രാൻസിസ് സേവ്യർ, ജോഷി ജോൺ (ബേസ് ഗിറ്റാറിസ്റ് ) ,ഡാർവിൻ ഡിസൂസ (ലീഡ് ഗിറ്റാറിസ്റ് ) ,അഖിൽ ബാബു (ഡ്രമ്മർ ) ,അനിൽ അനുരാഗ് (സൗണ്ട് എൻജിനിയർ ) എന്നിവർ ഉൾപ്പെട്ട മികച്ച കലാകാരൻമാർ അണിനിരക്കുന്ന മ്യൂസിക് ഷോ ഗംഭീര സംഗീത അനുഭവം സംഗീത പ്രേമികൾക്ക് നൽകും.
ഇൻഡോസ് റിഥം സിഡ്നി സ്റ്റീഫൻ ദേവസ്സിയുമായി ചേർന്ന് നടത്തുന്ന ചെണ്ട ഫ്യൂഷൻ ഷോയുടെ മറ്റൊരു പ്രത്യേകത ആയിരിക്കും.ഒപ്പം സിഡ്നിയിലെ ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കുന്ന നൃത്ത ശില്പങ്ങളും ഉൾപ്പെടെ മികച്ച ഒരു ഷോയാണ് നടക്കുവാൻ പോകുന്നതെന്ന് സംഘടകരായ മൊയ്തീൻ ഹബീബ് ,ഷിജോ പി ജോസ് , ജോമേഷ് ടോമി ജോസ് എന്നിവർ അറിയിച്ചു.
സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിയുടെ സ്പോൺസറാണ് കിച്ചൻ ഡിസൈനിങ് രംഗത്തെ സിഡ്നിയിലെ മലയാളി സാനിധ്യമായ FAMOUS KITCHENS.
ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞുക്കൊണ്ടിരിക്കുകയാണെന്നും നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.ജനങ്ങളുടെ നിരന്തര അഭ്യർത്ഥന മാനിച്ച് Early Bird ടിക്കറ്റുകൾ 10 % ഡിസ്കൗണ്ടിൽ ജൂൺ 2 വരെ ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ് .
Ticket Link –https://www.trybooking.com/events/landing/1221634
TICKETS STARTS FROM $40
STUDENTS FLAT RATE $50
Venue : The Performance Hub
160 Perfection Avenue,Stanhope Gardens NSW-2768
Date : July 19-2024
Time : 6 pm
കൂടുതൽ വിവരങ്ങൾക്കും അന്വേഷങ്ങൾക്കും ഷിജോ പി ജോസ് , മൊയ്തീൻ ഹബീബ് ജോമേഷ് ടോമി ജോസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
MOITHEEN HABEEB :0468713439
SHIJO P JOSE : 0481785999
JOMESH TOMY JOSE : 0421187625
EARLY BIRD I0% DISCOUNT UNTIL JUN 2
https://www.trybooking.com/CRNDY