ഓസ്ട്രേലിയ : യൂട്യൂബിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ശ്രീ നിക്സൺ കുരുവിളയുടെ ആലാപന മികവിൽ ‘ ദൈവത്തെ മറന്നു കുഞ്ഞേ’ എന്ന ക്രിസ്തീയ ഭക്തിഗാനം. തന്റെ ആഴത്തിൽ സ്പർശിക്കുന്ന ശബ്ദ മികവുകൊണ്ട് വലിയൊരു ആരാധക വൃന്ദത്തെ നേടിയെടുക്കുവാൻ സാധിച്ച ശ്രീ നിക്സൺ കുരുവിളയുടെ ഗാനങ്ങൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ശ്രോതാക്കളേറെയാണ്.
ഇപ്പോൾ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ ഭക്തിഗാനം കാണുന്നതിന്