സിഡ്നി: ഇക്കൊല്ലത്തെ ഓണത്തിന് ഗൃഹാതുരത്വമുണരുന്ന സംഗീതദ്ര്യശ വിരുന്നുമായി സിഡ്നിയിൽ നിന്നും ഒരു മ്യൂസിക് വീഡിയോ Sreevaazhum – Soul beat of Onam . പൂർണമായും സിഡ്നിയിൽ മാത്രം ചിത്രീകരിച്ച ഈ മ്യൂസിക് വീഡിയോ ഡോ. സ്മിത ബാലുവിന്റെ നേതൃത്വത്തിലുള്ള ടീം ഉത്സാവയാനവും S.S Studio Sydneyയും ചേർന്നാണ് ഒരുക്കിയിട്ടുള്ളത്.
അർത്ഥവത്തായ വരികളുടെയും, ഗൃഹാതുരത്വമുണർത്തുന്ന ഈണത്തിന്റെയും, കണ്ണിനു കുളിർമ്മ പകരുന്ന ഓണകാഴ്ചകളുടെയും ഒരു ഒത്തുചേരൽ ആണ് ഈ മ്യൂസിക് വീഡിയോ പ്രേക്ഷകരിൽ എത്തിക്കുന്നത്.
ശ്രീ വാഴും പന്തലിൽ പൂമാതിനു പൂപ്പൊലി എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് പ്രശസ്ത കവി പ്രൊ വി മധുസൂദനൻ നായർ ആണ് . ഇതിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് തിരുവനന്തപുരം ആകാശവാണിയിലെ ഗ്രേഡ് 1 കമ്പോസർ ആയ ചിറയിൻകീഴ് സുധീഷ് ആണ്. ചിത്രീകരണം സാജൻ രാജ് S.S Studio Sydney ആണ് നിർവഹിച്ചിട്ടുള്ളത്. ഏകദേശം മുപ്പതോളം കലാകാരന്മാർ ചേർന്നൊരുക്കിയ ഈ മ്യൂസിക് ആൽബം വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വളരെയധികം ജനശ്രദ്ധയാണ് പിടിച്ചു പറ്റിയിട്ടുള്ളത്.
“>