സാന്തോം കൾച്ചറൽ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 ന് സ്പ്രിന്റ് മത്സരം നടത്തപ്പെടുമെന്ന് കൾച്ചറൽ സെന്റർ ഭാരവാഹികൾ അറിയിച്ചു.
ഇവൻ്റ് ഹൈലൈറ്റുകൾ
യൂത്ത് (18-25) ആൺകുട്ടികൾ – 100 മീറ്റർ
യൂത്ത് (18-25) പെൺകുട്ടികൾ – 100 മീറ്റർ
സീനിയർ (25+) പുരുഷന്മാർ – 100 മീറ്റർ
സീനിയർ (25+) സ്ത്രീകൾ – 100 മീറ്റർ
സീനിയർ പുരുഷ മാരത്തൺ 5 കി.മീ
സീനിയർ വനിതാ മിനി മാരത്തൺ – 1 കി.മീ
മാർച്ച് 1 ശനിയാഴ്ച സെന്റ് . ജോൺ ഡാൻഡെനോങ്ങിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഇവെന്റിലേക്ക് ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
JAISON ALAPPADAN : 04 214 611 95
WILLIAM PAIKADA : 04 783 511 28
KEVIN JOSHUA : 04 525 81170