‘സ്മാർട്ട് പെറ്റ്സ് ‘ പെറ്റ് സൂപ്പർമാർക്കറ്റ് ഇന്നു മുതൽ (14-7-2023) മാളയിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാ മിമിക്രി താരം ശ്രീ സാജു കൊടിയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പൂച്ചയ്ക്കും നായയ്ക്കുമുള്ള ലോകോത്തര നിലവാരത്തിലുള്ള ഭക്ഷണവും മറ്റ് ആക്സസറികളും ഉൾപ്പെടെ വൈവിധ്യമാർന്ന പെറ്റ് ഷോപ്പ് ഉൽപ്പന്നങ്ങൾ സ്മാർട്ട് പെറ്റ്സ് വാഗ്ദാനം ചെയ്യുന്നു. വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് താങ്ങാനാവുന്നതും സൗകര്യപ്രദവുമായ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്മാർട്ട് പെറ്റ് വക്താക്കളറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 9846771710, 9544844872
അഡ്രസ് : Opp. അയ്യൻസ് , near സൗത്ത് ഇന്ത്യൻ ബാങ്ക്, മാള