സ്മാർട്ട് പെറ്റ്സ് , പെറ്റ് സൂപ്പർമാർക്കറ്റ് ഇന്നുമുതൽ (27-4-2023) അഷ്ടമിച്ചിറയിൽ മാള ടൗൺ കോപ്പറേറ്റ് ബാങ്കിന് സമീപം പ്രവർത്തനമാരംഭിച്ചു. വളർത്തുമൃഗങ്ങൾക്കാവശ്യമായ എല്ലാത്തരം ഉൽപ്പന്നങ്ങളും മൊത്തമായും ചില്ലറയായും ഇവിടെ നിന്നും ലഭിക്കുന്നതാണ്. കൂടാതെ പട്ടിക്കുട്ടികളും പൂച്ച കുഞ്ഞുങ്ങളും ഇവിടെ വില്പനയ്ക്ക് ഉണ്ട്.
ഇന്ന് (27-4-2023) രാവിലെ 10 മണിക്കാണ് സ്മാർട്ട് പെറ്റ്സിന്റെ ഉദ്ഘാടന കർമ്മം നടന്നത്. മാളയിൽ തന്നെ സ്മാർട്ട് പെറ്റ്സിന് കെഎസ്ഇബി ഓഫീസിനു സമീപം മറ്റൊരു ഷോപ്പും ഉണ്ട്.