ഡബ്ലിൻ : കൊല്ലം കുണ്ടറ സ്വദേശി ഷൈൻ യോഹന്നാൻ(45) കോർക്കില്‍ അന്തരിച്ചു . അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു പരേതൻ.
സംസ്കാരം പിന്നീട് .
കുണ്ടറ പള്ളിമുക്ക് പടിപ്പുര വീട്ടില്‍ യോഹന്നാന്റെയും അന്നമ്മയുടെയും മകനാണ് . ഭാര്യ: ജിൻസി. മക്കള്‍: ജൊഹാൻ , ജെഫീ ,ജെയ്ഡൻ . സഹോദരങ്ങള്‍ ഷീന , ഷൈജു .