സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തിൽ. ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം യാത്രയായത്.
ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് ശ്രീ. എംവി ഗോവിന്ദൻ പങ്കെടുക്കുന്നത്. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ, പെർത്ത് എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദർശനം ആണ് തീരുമാനിച്ചിട്ടുള്ളത്.
പെർത്തിൽ സെപ്റ്റംബർ 22 വൈകിട്ട് ആറുമണിക്കാണ് സഖാവ് എൻ വി ഗോവിന്ദനുമായുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Venue : ROSSITER PAVILION 16 TUBEROSE RD, PIARA WATERS 6112
Date and Time : 2024 SEPTEMBER 22, 6 PM
കൂടുതൽ വിവരങ്ങൾക്ക്:
JINI: 0432 01 29 02
ARUN: 0467 70 2006