കുവൈത്ത് ∙ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ മികച്ച കരിയറും സ്ഥിര താമസവുമാണോ സ്വപ്നം? സ്കിൽഡ് പ്രഫഷനുകൾക്ക് മികച്ച അവസരങ്ങളൊരുക്കി ഓസ്ട്രേലിയ വിളിക്കുമ്പോൾ ഇൗ അവസരം പാഴാക്കരുത്. എങ്ങനെ ഓസ്ട്രേലിയയിൽ പെർമന്റ് റെസിഡൻസി നേടാൻ സാധിക്കുമെന്ന് പലരും ഇന്റർനെറ്റിൽ തിരയാറുണ്ട്. ജീവിതത്തിലെ നിർണായകമായ തീരുമാനം എടുക്കുമ്പോൾ വിദഗ്ധോപദേശമല്ലേ അഭികാമ്യം. നിങ്ങളുടെ സംശയങ്ങൾ ഡിസംബർ 28നു വൈകിട്ട് 5 മണി മുതൽ കുവൈത്ത് സിറ്റിയിലെ കാൾട്ടൺ ടവർ ഹോട്ടലിൽ പ്രമുഖ ഓസ്ട്രേലിയൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ താര എസ്. നമ്പൂതിരിയോട് നേരിട്ടു ചോദിക്കാം. ജീവിതത്തിൽ ലഭിക്കുന്ന സുവർണാവസരം ഒരിക്കലും പാഴാക്കരുതേ. താഴെ കാണുന്ന ഗൂഗിൾ ഫോമിൽ നിങ്ങളുടെ വിവരങ്ങൾ നൽകി സെമിനാറിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കൂ
+965 99297693, +965 94739729
നിങ്ങളുടെ സംശങ്ങൾ ഇ – മെയിലായി അയയ്ക്കാം
info.kuwait@flyworldau.com
ഫ്ളൈവേൾഡ് സ്റ്റുഡന്റ് വിസ സക്സസ്സ് മീറ്റ് കൊച്ചിയിൽ നടന്നു
വിദേശ പഠന സ്വപ്നങ്ങൾക്ക് ചിറകു നൽകി കൊണ്ട് ഫ്ലൈവേൾഡ് വഴി ഉപരിപഠനത്തിനായി പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ സംഗമം കൊച്ചിയിൽ നടന്നു. പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ, ഭാര്യ ലേഖ എം ജി ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികൾ ആയി എത്തിയ ചടങ്ങിൽ ഫ്ളൈവേൾഡ് CEO റോണി ജോസഫ്, CFO സോണിയ ഉതുപ്പ്, ഫ്ളൈവേൾഡ് മണി ഡയറക്ടർ ജോസ് ബേബി, ഫ്ളൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ സെയിൽസ് ഡയറക്ടർ നിമിഷ നന്ദൻ, എഡ്യൂക്കേഷൻ ജിഎം ലിമ കുരിശിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ നേടിയ സ്റ്റുഡന്റ് വിസ എന്ന നേട്ടത്തിനായുള്ള ആദരവും പോകുന്നതിനു മുൻപേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു അവബോധവും നൽകുന്നതിനാണ് ഈ പരിപാടി സങ്കടിപ്പിച്ചത്.
വിദേശ പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ് എന്നാൽ ചെന്നെത്തിയതിനു ശേഷം ആവും പലപ്പോഴും അവർ അവിടെ പല പ്രശ്നങ്ങളും നേരിടുന്നത്. ഇവിടെയാണ് ഒരു പതിറ്റാണ്ടിൽ ഏറെ സേവന പാരമ്പര്യമുള്ള ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ പ്രസക്തി. ഒരു ഓസ്ട്രേലിയൻ കേന്ദ്രീകൃത ലോ ഫേം കൂടിയായ ഫ്ലൈവേൾഡ് വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കും കഴിവിനും ഇണങ്ങുന്ന കോഴ്സുകൾ ശരിയായ യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പലപ്പോഴും പഠനത്തിന് ശേഷം അതത് രാജ്യങ്ങളിൽ തന്നെ സെറ്റിൽ ആകാനാണ് ആഗ്രഹിക്കുന്നത് എന്നാൽ ഇത് പലപ്പോഴും സാധ്യമാകാതെ വരുന്നത് അവർ തിരഞ്ഞെടുക്കുന്ന കോഴ്സുകളും യൂണിവേഴ്സിറ്റികളും കാരണം കൊണ്ട് തന്നെയാണ് ഇവിടെയാണ് കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യാൻ കഴിവുള്ള ഒരു സ്ഥാപനത്തിന്റെ പ്രസക്തി വരുന്നത്. ഒരു കോഴ്സ് തിരഞ്ഞെടുത്താൽ അത് ആ കുട്ടിയുടെ അക്കാദമിക് ബാഗ്രൗണ്ടിനോട് ചേർന്ന് പോകുന്ന കോഴ്സ് ആണോ എന്ന് തുടങ്ങി ഭാവിയിൽ അവർക്ക് അവിടെ ഉള്ള ജോലി സാധ്യതകളും തുടർന്ന് പിആർ നേടി അതേ രാജ്യങ്ങളിൽ തന്നെ സെറ്റിൽ ആകാനുള്ള സാധ്യതകളും എല്ലാം പോകുന്നതിനു മുന്നേ തന്നെ വിശകലനം ചെയ്താണ് ഫ്ലൈവേൾഡ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടിക്കൊടുക്കുന്നത്. അതിനാൽ തന്നെ മറ്റൊരു ടെൻഷനും കൂടാതെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകാതെ വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നു.
ഏതൊരു വിദ്യാർത്ഥിയുടെയും അക്കാഡമിക് ബാക്ക്ഗ്രൗണ്ട് വിശകലം ചെയ്ത് അവർ ആഗഹിക്കുന്ന കോഴ്സ് നെ കുറിച്ചുള്ള കൃത്യമായ അറിവുകൾ ഇവിടുത്തെ കരിയർ സ്പെഷ്യലിസ്റ്റുകൾ നൽകുന്നു. ശരിയായ യൂണിവേഴ്സിറ്റിയും കോഴ്സുകളും മാത്രമല്ല, സ്കോളർഷിപ്പ് സാധ്യതൾ, ലോൺ അസ്സിസ്റ്റൻസ്, പോസ്റ്റ് സ്റ്റഡി സാധ്യകൾ എന്നിവയും കൃത്യമായി പറഞ്ഞു മനസിലാക്കിയതിനു ശേഷമാണു ഫ്ലൈവേൾഡ് ഓരോ വിദ്യാർത്ഥിയെയും ശരിയായ വഴിയിലേക്ക് നയിക്കുന്നത്. ഈ പ്രത്യേകൾ തന്നെയാണ് ഇത്രയേറെ സ്റ്റുഡന്റ് വീസ നേടിക്കൊടുക്കാൻ ഫ്ലൈവേൾഡിനെ സഹായിച്ചതും. ഓസ്ട്രേലിയയിലെ മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡ് യുകെ, യുഎഇ , കുവൈറ്റ് , ഇന്ത്യ എന്നിവിടങ്ങളിലും നിറസാന്നിധ്യമാണ്. പഠനത്തിനായി പോകുന്നത് മുതൽ അവിടെ സെറ്റിൽ ആകുന്നത് വരെയുള്ള എല്ലാ സേവങ്ങളും അടങ്ങിയ ഒരു സമ്പൂർണ പാക്കേജ് ആണ് ഫ്ലൈവേൾഡ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്നു നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് +91 88480 03176, +91 90726 27006