ഓസ്ട്രേലിയ : കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം -ഓസ്ട്രേലിയയിലെ ഈ തിരക്കുപിടിച്ച കുടിയേറ്റ ജീവിതത്തിൽ, ഒരുപാട് കുടുംബങ്ങളോടൊപ്പം ഒത്തു ചേരാനും, കളികളും, ചിരികളും, സൊറ പറച്ചിലുകളുമായി ഓർമ്മയിൽ സൂക്ഷിക്കാനുമായി സമത ഓസ്ട്രേലിയ ഈ വർഷവും സമേതം – 2025 എന്ന പേരിൽ കുടുംബ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മാർച്ച് 8, 9, 10 തിയ്യതികളിൽ ബ്രൈറ്റിൽ വെച്ചാണ് ഇത്തവണ ഫാമിലി ക്യാമ്പ് -പങ്കു ചേരാനും, കൂട്ടുകൂടാനും താല്പര്യമുള്ളവരെ സാദരം ക്ഷണിക്കുന്നു.
Place : AT VALLEY HOMESTEAD
5537 Great Alpine Rd, Ovens VIC 3738
REGISTRATION CLOSES ON 1ST MARCH
FOR REGISTRATION AND ENQUIRIES CALL:
ABY POIKATTIL : 0430 959 886
SHYAM KRISHNAN : 0406 825 604