റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രതിഫലനത്തിന്റെയും സമയമായ
റമദാനിലെ വ്രതാനുഷ്ഠാനമെന്നത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക മാത്രമല്ല, സ്വയം അച്ചടക്കം, ആത്മനിയന്ത്രണം, പാവപ്പെട്ടവരോടുള്ള സഹാനുഭൂതി എന്നിവ കൂടിയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പുണ്യമാസത്തിലെ രണ്ടാം വെള്ളിയാഴ്ച്ച റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സഹപ്രവർത്തകരെയും , സംഘടനാ പ്രധിനിധികളെയും ഉൾപ്പെടുത്തി
എക്സിറ്റ് 18 സുലൈ അഖിയാൻ ഇസ്തറയിൽ അംഗങ്ങളും കുടുംബങ്ങളും തയ്യാറാക്കിയ വിഭവങ്ങളുമായ് റിയാദ് ടാക്കീസ് ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്നിൽ നിരവധി പേർ പങ്കെടുത്തു
പ്രസിഡണ്ട് നൗഷാദ് ആലുവ, വൈസ് : നബീൽ ഷാ മഞ്ചേരി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ സിജോ മാവേലിക്കര, കോഡിനേറ്റർ ഷൈജു പച്ച, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, ഇഫ്താർ കൺവീനർ കബീർ പട്ടാമ്പി, ജോയിന്റ് സെക്രട്ടറിമാരായ സജീർ സമദ് , ഷമീർ കല്ലിംഗൽ , ആർട് കൺവീനർ ജബ്ബാർ പൂവാർ, ലുബൈബ്ബ് , റിജോഷ് കടലുണ്ടി, സോണി ജോസഫ്, ജംഷീർ , അശോക്, സാജിദ് നൂറനാട് , സുലൈമാൻ വിഴിഞ്ഞം , അൻവർ സാദാത്, ജംഷാദ്, സുൽഫി കൊച്ചു, പ്രദീപ് , നസീർ അബ്ദുൽ കരീം , സനു മാവേലിക്കര , ഗഫൂർ , ഷാഫി നിലംബൂർ, കൃഷ്ണ അരവിന്ദ് , ബാലഗോപാലൻ , അഷറഫ് അപ്പകാട്ടിൽ, സുനിൽ ബാബു എടവണ്ണ , അനിൽ കുമാർ തംബുരു, നൗഷാദ് പള്ളത്, നിജോഷ് ആർ എച് , ഹരിമോൻ രാജൻ , എൽദോ , അൻവർ യൂനസ് , ജലീൽ കൊച്ചിൻ , സനൂപ് രയരോത്ത് , നഫാസ്, ഷിജു റഷീദ്, ഉമ്മറലി , നിസാർ പള്ളികശ്ശേരി , സജിൻ നിഷാൻ , ഷാൻ പെരുമ്പാവൂർ, ഷാനവാസ്, ഷഹനാസ് , വരുൺ, വിജയകുമാർ കായംകുളം , മഹേഷ് ജയ് , സുദീപ് പാല , നാസർ തിരൂർ , ഷമീർ കൊടുവള്ളി , സനു , നൗഷാദ് പുനലൂർ, ടിനു , ജെയ്ഷ് ജുനൈദ് , സജി ചെറിയാൻ , ഉണ്ണി , ഹരീഷ് , അമീർ ഖാൻ , സജീവ് , ജോസുട്ടി , മനു മൂപ്പൻ , ജോണി തോമസ് , അലി പാണ്ടിയാട് , ഷംസു , ബ്ലസൺ , റിയാസ് , റജീസ് എന്നിവർ നേതൃത്വം നൽകി.