മെൽബൺ-റൈസ് ആൻഡ് ഷൈൻ – മ്യൂസിക് ആൻഡ് ഡാൻസ് നൈറ്റിൽ പങ്കെടുക്കാൻ മുഴുവൻ മലയാളി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഹാംപ്റ്റൺ പാർക്ക് ആർതർ റെൻ ഹാളിലേയ്ക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു. ന്യൂസിലാൻഡിലെ പ്രശസ്ത ഗായകനായ രവി. എം. ൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടികൾ നിയന്ത്രിക്കുന്നത്. കൂടാതെ ഓസ്ട്രേലിയായിലെ പ്രശസ്ത ഗായിക നൂബിയ ലിജോയും ഗാനങ്ങൾ കൊണ്ട് നിങ്ങളെ മനംകുളിർപ്പിക്കും. സിഡ്നിയിൽ നിന്നുള്ള വിഷ്ണുവും കീബോർഡ് ആയും നിങ്ങളുടെ മുമ്പിലെത്തുന്നു.
നിങ്ങളുടെ പിന്തുണ കൊണ്ട് ലഭിക്കുന്ന മുഴുവൻ തുകയും ചാരിറ്റിക്കായി പൂർണ്ണമായും ഉപയോഗിക്കുന്നതാണ്. നമുക്ക് പൊതുവായി സഹകരിച്ച് ഈ പരിപാടി അവിസ്മരണീയമാക്കാം.
www.trybooking.com/CPAZM
എന്ന വിലാസത്തിൽ ടിക്കറ്റുകൾ ലഭ്യമാണ്