ബ്രിസ്ബെയ്ൻ : ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ സി ഇ ഓ റോണി ജോസഫിന്റെ സഹോദരൻ ചെങ്ങന്നൂർ തുണ്ടിയിൽ റെനി ജോസഫ് (51) നിര്യാതനായി.മലയാള മനോരമ മുൻ ഏജന്റും സെന്റ് തോമസ് ബുക്ക് സ്റ്റാൾ ഉടമയുമായ റെനി ജോസഫിന്റെ സംസ്ക്കാരം (12-8-2023) ശനിയാഴ്ച 4 മണിക്ക് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ വെച്ചു നടത്തുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ: ബബിലി റെനി
മക്കൾ: റിയ, റിതി
സഹോദരങ്ങൾ: റോബി ജോസഫ്, റെഞ്ചി ജോസഫ് (അമേരിക്ക ),റോണി ജോസഫ്