നോർത്ത് ബെൻഡിഗോ സ്റ്റേറ്റിന്റെ റീജിയണൽ ഹെഡ് ആയി ശ്രീ. റെജി സാമുവേൽ ഏപ്രിൽ 1 ന് സ്ഥാനാരോഹിതനായി. നോർത്ത് ബെൻഡിഗോ ബൗൾസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിലാണ് ശ്രീ. റെജി സാമുവേലിനെ സുപ്രധാനപദവിയിലേക്ക് തിരഞ്ഞെടുത്തത്. മെൽബൺ ക്രിസ്ത്യൻ അസംബ്ലിയിലെ സീനിയർ പാസ്റ്റർ ആയ ശ്രീ തോമസ് ജോർജ് ഓർഡിനേഷൻ സെറിമണിയിൽ സന്നിഹിതനായിരുന്നു.