കരിമണ്ണൂര്‍: പള്ളിക്കാമുറി കൊല്ലംപറമ്പില്‍ കെ. ജെ. ജോസ് ( 61, ഇംഗ്ലീഷ് വിഭാഗം റിട്ട.പ്രഫ.ന്യൂമാന്‍ കോളജ്,തൊടുപുഴ) ന്യൂസിലന്‍ഡില്‍ അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച (07-08-23) 11നു ഹാമില്ട്ടണ് വിശുദ്ധ പത്താംപീയൂസ് സീറോമലബാര്‍ പള്ളിയില്‍. ഭാര്യ മിനി (നഴ്സ്,ന്യൂസിലന്‍ഡ്).
മക്കള്‍: ജോസണ്‍, ഡെലിയ.