ബ്രിസ്ബേയ്ൻ : ബ്രിസ്ബേയ്ൻ സ്വദേശി ശ്രീമതി റാണി പോളിന്റെ പിതാവും ബാജി ഇട്ടീരയുടെ ഭാര്യാപിതാവുമായ തലയോലപ്പറമ്പ് പുതുവീട്ടി പി ജെ പോൾ (85 വയസ്സ്) അന്തരിച്ചു (72 കൂപ്പർ ക്രസന്റ് റോഷെഡേൽ 4123).
സംസ്കാര ശുശ്രൂഷകളോടനുബന്ധിച്ച് വൈകുന്നേരം 5.30-ന് അദ്ദേഹത്തിന്റെ ഭവനത്തിൽ ദർശനവും തുടർന്ന് 7:00-ന് റോഷെഡേലിലെ സെന്റ് പീറ്റേഴ്സ് കാത്തലിക് ഇടവകയിൽ ദിവ്യബലിയും ഉണ്ടായിരിക്കും. ശവസംസ്കാര വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.