ഓസ്ട്രേലിയ: പെർത്ത് (Northam ) സ്വദേശിയും സേവനം ഓസ്ട്രേലിയയുടെ സജീവ പ്രവർത്തകനുമായ ജയകുമാറിന്റെ മാതാവ്
എൻ.വി. ഹൗസിൽ എസ്. നളിനി (83) 29-08-2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പട്ടം എസ്.യു.റ്റി. ആശുപത്രിയിൽ വച്ച് നിര്യാതയായി.സഞ്ചയനം : 03-09-2023 ഞായറാഴ്ച രാവിലെ 8.30 ന് നടത്തുന്നതായിരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭർത്താവ് – കെ. വാസുദേവൻ (റിട്ട. സർവ്വെ അസി. ഡയറക്ടർ, പള്ളിച്ചൽ 1019-ാം നമ്പർ ശാഖയുടെ ദീർഘകാല പ്രസിഡന്റ്).
മക്കൾ – വി. ഹരിലാൽ (റിട്ട. അസി. എഞ്ചിനീയർ, ഇറിഗേഷൻ & പ്ലാനിംഗ്) വി. മോഹൻലാൽ (ഗവ. സെക്രട്ടറിയേറ്റ് സ്റ്റാഫ് കോ-ഓപറേറ്റീവ് സൊസൈറ്റി), ഡോ. വി. ജയചന്ദ്രൻ (യൂണിസെഫ് റീജിയണൽ ഓഫീസ്, ബാങ്കോക്ക്, തായ്ലാൻഡ്), വി. ജയകുമാർ (വെസ്റ്റേൺ പവർ, ആസ്ട്രേലിയ), എൻ. ഷീജ (എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, വികാസ്
മരുമക്കൾ – പി. എസ്. മഞ്ജുളാദേവി (സൂപ്രണ്ട്, ഗവ. മ്യൂസിയം, തിരുവനന്തപുരം) അശ്വതി എ.സി. (ടീച്ചർ, ഗവ. യു.പി.എസ്. നേമം) ഡോ. വിനിത സി.റ്റി. (ബാങ്കോക്ക്, തായ്ലാൻഡ്), സായ തങ്കച്ചി ആർ. (എ മൺ വെയിൽ സ്കൂൾ ആസ്ട്രേലിയ), ജി. ഇന്ദുചൂഡൻ (റിട്ട.സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി.)