ഓസ്ട്രേലിയ : വർഗീസ് പുളിമൂട്ടിലിന്റെ (സെന്റ് സെബാസ്റ്റ്യൻ ഫാമിലി യൂണിറ്റ്, കാനിംഗ്വെൽ നോർത്ത്) പിതാവ് പി.സി. വർഗീസ് നിര്യാതനായി.88 വയസ്സായിരുന്നു. സംസ്കാരം മെയ് 26 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് മണിമല സെന്റ് ബേസിൽ പള്ളിയിൽ വെച്ച് നടന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.