തിരുവനന്തപുരം :ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംഘടനയുടെ ദ്വൈവാര്‍ഷിക പൊതുയോഗവും വെബ്സൈറ്റ് ലോഞ്ചിങ്ങും *2023 മാര്‍ച്ച് 12 ഞായറാഴ്ച 11 മണിക്ക് അങ്കമാലിയില്‍* വെച്ച് നടത്തുവാന്‍ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. അങ്കമാലി GEE BEE PALACE ഹോട്ടലിലാണ് അംഗങ്ങളുടെ ഒത്തുചേരല്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അംഗത്വ അപേക്ഷകള്‍ ഇനിമുതല്‍ ഓണ്‍ ലൈന്‍ ആയിരിക്കും. വിലാസം www.chiefeditorsguild.com