റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
മജ്മ : സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലുള്ള ഓ.ഐ.സി.സി യുടെ കമ്മറ്റികളുടെ പുന. സംഘടനയുടെ ഭാഗമായി മജ്മയിലുള്ള കമ്മിറ്റി പുനസംഘടിപ്പിച്ചു.
ഫിറോസ്.കെ.സി പ്രസിഡൻറും, സുരേഷ് ബിജി എറണാകുളം ജന.സെക്രട്ടറിയും, സത്യ രാജൻ ട്രഷററും
ഷമീർകാളം ശേഖരത്ത്, റോബിൻസൺ കൊട്ടാരക്കര വൈസ് പ്രസിഡൻറ് മാരും , ശരത് ,സാജൻ , സഫീർ രണ്ടത്താണി, സുനിൽ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളുമായാണ് കമ്മറ്റി വിപുലീകരിച്ചത്.
നാഷണൽ കമ്മറ്റി വൈസ് പ്രസിഡൻറ് ശ്രീജിത് കോലോത്ത് , മുൻ പ്രസിഡൻറ് മുരളി, സിബി , ശൈലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തത്.