റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ഹായിൽ : പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉൾക്കൊണ്ടുകൊണ്ട് സന്തോഷകരമായ സായാഹ്ന നിമിഷങ്ങൾ പങ്കുവെച്ച് ഒ ഐ സി സി ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ ജനകിയ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. 2023. അൽ ഹബീബ് ഹോസ്പിറ്റലിലെ പ്രത്യേകം സജ്ജികരിച്ച വിശാലമായ ഗ്രൗണ്ടിൽ നടന്ന ജനകീയ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ ഹായിൽ പ്രവാസികളുടെ സംഗമമായി മാറി. കുടുംബിനികൽ അടക്കം ആയിരത്തിലധികം പേർ ഇഫ്ത്താർ സംഗമത്തിൽ പങ്കെടുത്തു. ഹായിലിലെ സാമൂഹിക സാംസ്കാരിക ,രാഷ്ട്രിയ മേഖലയിലെ പ്രമുഖരും ,ഒ ഐ സിസി പ്രവർത്തകരും കുടുംബാംഗങ്ങളും അഭ്യുദയ കാംക്ഷികളും പങ്കെടുത്തു.
രക്ഷാധിക്കാരി
ചാൻസാ അബ്ദുൽ റഹ്മാൻ്റെ നേത്രത്വത്തിൽ
ഹായിൽ സെൻട്രൽ പ്രസിഡൻൻ്റ് ഹൈദരലി കാസിം
സെക്രട്ടറി ഹസീൻ ,
ട്രെഷറർ നൗഷാദ് അത്തോളി ,
കോർഡിനേറ്റർ
സാബു തിരുവനന്തപുരം,
ശറഫുദ്ധീൻ തയ്യിൽ ,
അഷ്റഫ് ഈറ്റ് വെൽ ,
റാഫി കൊല്ലം ,
നൗഫൽ പറക്കുന്ന്,
ഷഫീക് ബോൻ കോഫി ,
സദകത്തു വള്ളികുന്നം ,
നാസർ കക്കാട് .
ശിഹാബുദ്ധീൻ ,
ഹസ്സൻ ,
ആബ്ദുൽ കരീം ,
മുഹമ്മെദ് നജീബ് ,
രാഹുൽ,
മുഹമ്മദ് അലി കലരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.