ഓസ്ട്രേലിയ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തങ്ങളുടെ സേവനം സെൻട്രൽ ഓസ്ട്രേലിയയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി ഒ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു. ആലീസ് സ്പ്രിംഗ്സിലാണ് oicc തങ്ങളുടെ പുതിയ കർമ്മപഥമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ റിപ്പബ്ലിക് ഡേയും ഓസ്ട്രേലിയൻ ഡേയും സംയുക്തമായി ആഘോഷിക്കുന്ന ജനുവരി 26നാണ് ഒ.ഐ.സി.സി ആലീസ് സ്പ്രിംഗ്സിലെ
ഔദ്യോഗിക ഉദ്ഘാടനം.
തീയതി : 2025 ജനുവരി 26
സമയം : 11:30 am
സ്ഥലം : ഹാരി ഗ്രിഫിത്ത്സ് മസോണിക് ഹാൾ
ഓൾ ചർച്ച് ഹാൾ
ആലീസ് സ്പ്രിംഗ്സ്