വില്ലേട്ടൺ : പ്രമുഖ ഇന്ത്യൻ – ശ്രീലങ്കൻ ഗ്രോസറി ഷോപ്പ് ആയ MKS foods ൽ ആനിവേഴ്സറി സെയിലിനോടനുബന്ധിച്ചുള്ള ഡിസ്കൗണ്ട് സെയിൽ ഇന്ന് നവംബർ 19 ന് അവസാനിക്കുമെന്ന് MKS foods അറിയിച്ചു. നവംബർ 15 ന് ആരംഭിച്ച വിലക്കിഴിവിൽ തിരഞ്ഞെടുത്ത വസ്തുക്കൾക്ക് 50% വരെയാണ് ഓഫർ. വമ്പിച്ച വിലക്കുറവിൽ ഗ്രോസറി ഐറ്റംസ് സ്വന്തമാക്കുവാനുള്ള അവസരം ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് MKS foods അറിയിച്ചു. ഇന്ന് ആനിവേഴ്സറി സെയിൽ അവസാനിക്കുമെന്നും MKS foods വ്യക്തമാക്കി.