ബ്രിസ്ബെയ്ൻ : ബ്രിസ്ബെയ്ൻ വോളി ഫെസ്റ്റിനോടനുബന്ധിച്ച് നാടൻ തട്ടുകട ഒരുക്കി ബ്രിസ്ബെയ്ൻ വോളി. വോളി ഫെസ്റ്റ് കുടുംബസമേതം ആഘോഷമാക്കുവാൻ കേരള ക്യൂസിൻ ഒരുക്കുന്ന തനി നാടൻ തട്ടുകട ഏവരുടെയും മനവും വയറും ഒരുപോലെ നിറയ്ക്കും എന്ന് വോളി ഭാരവാഹികൾ പറഞ്ഞു.
ഒക്ടോബർ 7 തിങ്കളാഴ്ച രാവിലെ 8. 30 മുതൽ ആണ് വോളിഫെസ്റ്റ് ആരംഭിക്കുന്നത്.
Venue : CALAMVALE COMMUNITY COLLEGE 11 HAMISH STREET, CALAMVALE QLD 4116