ഓസ്ട്രേലിയ : ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയിലേക്ക് മികച്ച വിനിമയ നിരക്കുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ പ്രമുഖ ഡിജിറ്റൽ പെയ്മെന്റ് ബ്രാൻഡ് ആയ മൈ ട്രാൻസ്മിറ്റ്. നാട്ടിലേക്ക് പണമയക്കാനും മറ്റു സേവനങ്ങൾക്കുമായി ഓസ്ട്രേലിയയിലെ മലയാളികൾക്കിടയിൽ ഇപ്പോൾ നമ്പർ വൺ പ്ലാറ്റ്ഫോം ആയി കുതിക്കുകയാണ് My transmit.
ഉപഭോക്താക്കൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന My transmit ൽ സൈൻ അപ്പ് ചെയ്യുന്ന എല്ലാ പുതിയ കസ്റ്റമേഴ്സിനും $20 ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.കൂടാതെ My transmit ലൂടെ ആദ്യ തവണ 500 ഓസ്ട്രേലിയൻ ഡോളറിന് മുകളിൽ പണം അയക്കുന്നവർക്ക് 10 ഡോളർ ഇൻസ്റ്റന്റ് ആയി ലഭിക്കുമെന്നും ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണെന്നും ആയതിനാൽ അവസരം പ്രയോജനപ്പെടുത്തണമെന്നും My Transmit മായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു .ട്രാൻസാക്ഷൻ തികച്ചും സൗജന്യമായിരിക്കും.
പേയ്മെൻ്റുകളും കറൻസി എക്സ്ചേഞ്ചും എല്ലായ്പ്പോഴും സാധ്യമായ ഏറ്റവും മികച്ച നിരക്കിൽ വാഗ്ദാനം ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും ഓസ്ട്രേലിയയുടെ എല്ലാ കോണുകളിൽ നിന്നും തങ്ങളുടെ സേവനം ലഭ്യമാകുമെന്നും ഉപഭോക്താക്കളെയും ബിസിനസ്സുകളെയും സഹായിക്കുന്ന പേയ്മെൻ്റുകളിൽ ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുന്നതിൽ My transmit പ്രവർത്തിക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു.
സേവനങ്ങളെ കുറിച്ച് കൂടുതലറിയാൻ www.mytransmit.com.au എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കറൻസി എക്സ്ചേഞ്ച്, ക്രോസ് ബോർഡർ പേയ്മെൻ്റുകൾ എന്നിവയ്ക്ക് ഇനി മറ്റു മാർഗങ്ങൾ എന്തിന്. ഇന്നു തന്നെ സന്ദർശിക്കൂ My Transmit.