ഓസ്ട്രേലിയ : പുതിയ ഡിജിറ്റൽ പേയ്മെൻ്റ് ബ്രാൻഡായ മൈ ട്രാൻസ്മിറ്റ് ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ചു.കറൻസി എക്സ്ചേഞ്ച്, ക്രോസ് ബോർഡർ പേയ്മെൻ്റുകൾ എന്നിവയ്ക്ക് ഇനി മറ്റു മാർഗങ്ങൾ എന്തിന്. ഇന്നു തന്നെ സന്ദർശിക്കൂ My Transmit.
മൈ ട്രാൻസ്മിറ്റിൽ, പേയ്മെൻ്റുകളും കറൻസി എക്സ്ചേഞ്ചും എല്ലായ്പ്പോഴും സാധ്യമായ ഏറ്റവും മികച്ച നിരക്കിൽ വാഗ്ദാനം ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് കമ്പനി ഭാരവാഹികൾ വ്യക്തമാക്കി . ഓസ്ട്രേലിയയുടെ എല്ലാ കോണുകളിൽ നിന്നും തങ്ങളുടെ സേവനം ലഭ്യമാകുമെന്നും ഉപഭോക്താക്കളെയും ബിസിനസ്സുകളെയും സഹായിക്കുന്ന പേയ്മെൻ്റുകളിൽ ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുന്നതിൽ My transmit പ്രവർത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
My Transmit ഓഫർ ചെയ്യുന്നത്:
കറൻസി എക്സ്ചേഞ്ച്: എല്ലാ പ്രധാന കറൻസികളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു
വ്യക്തിഗത പേയ്മെൻ്റുകൾ: ഒരു വ്യക്തി മുഖേന പേയ്മെൻ്റുകൾ അയയ്ക്കുന്നു
ബിസിനസ്സ് പേയ്മെൻ്റുകൾ: ബിസിനസ്സ് ക്രോസ് ബോർഡർ പേയ്മെൻ്റുകൾ അയയ്ക്കുന്നു
പ്രത്യേക ലോഞ്ച് ഓഫർ
ലോഞ്ചിനോടനുബന്ധിച്ച് പേയ്മെൻ്റുകൾ അയയ്ക്കുന്നതിന് എക്സ്ക്ലൂസീവ് സീറോ സർവീസ് ചാർജുകളും കറൻസി എക്സ്ചേഞ്ചിനായി സീറോ കമ്മീഷനുമാണ് വാഗ്ദാനം ചെയ്യുന്നത്.പരിമിത അവസരം നഷ്ടപ്പെടുത്തരുതെന്ന് My Transmit മായി ബന്ധപ്പെട്ടവർ അറിയിച്ചു.
സേവനങ്ങളെ കുറിച്ച് കൂടുതലറിയാൻ www.mytransmit.com.au എന്ന വെബ്സൈറ്റ് സന്ദർശിക്കുക.