ഓസ്ട്രേലിയ : ഹോബർട്ട് മലയാളി അസോസ്സിയേഷൻ്റേയും ഫ്ലൈവേൾഡ് മൈഗ്രേഷന്റെയും ആഭിമുഖ്യത്തിൽ ജൂലൈ 4 ന്
ഓസ്ട്രേലിയയിലെ ലീഡിങ് മൈഗ്രേഷൻ ലോയറും , ഫ്ലൈ വേൾഡ് മൈഗ്രേഷന്റെ ഡയറക്ടറുമായ താര എസ് നമ്പൂതിരി നയിക്കുന്ന വെബിനാർ രാത്രി എട്ടു മണിക്ക് നടത്തപ്പെടുമെന്ന് ഇരു ഭാരവാഹികളും അറിയിച്ചു .വെബ്ബിനാറിൽ പങ്കെടുക്കുന്നവരുടെ മൈഗ്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങള്‍ക്കും താര എസ് നമ്പൂതിരി ഉത്തരം നല്‍കുന്നതായിരിക്കും.
𝐅𝐑𝐄𝐄 𝐑𝐞𝐠𝐢𝐬𝐭𝐫𝐚𝐭𝐢𝐨𝐧
*4th July, 2024* @ 8 pm
സൗജന്യ Migration Webinar – ൽ പങ്കെടുക്കുവാന്‍ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ !
Register in advance for this meeting:👇🏻
https://us06web.zoom.us/webinar/register/WN_Zwo3HivJQ8uCYyxOxu6EYQ