ക്വീൻസ്ലാൻഡ് : മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻഡിന്റെ (MAQ) ആഭിമുഖ്യത്തിൽ ഫ്ളൈവേൾഡ് മൈഗ്രേഷൻ ആൻഡ് ലീഗൽ സെർവിസസിന്റെ നേതൃത്വത്തിൽ താര എസ് നമ്പൂതിരി (Principal Solicitor / Migration Lawyer) നടത്തുന്ന ഓസ്ട്രേലിയൻ മൈഗ്രേഷൻ വെബ്നാർ സെപ്റ്റംബർ അഞ്ചിനായിരിക്കും എന്ന് MAQ ഭാരവാഹികൾ അറിയിച്ചു.
AUSTRALIAN MIGRATION WEBINAR
05 September 2023 8 PM (QLD Time)
TOPICS
മാതാപിതാക്കൾക്ക് എങ്ങനെ PR ലഭിക്കും?
എന്താണ് ഫാമിലി സ്പോൺസർഷിപ്പ് വിസ
വിസിറ്റിങ് വിസയ്ക്ക് എങ്ങനെ Apply ചെയ്യാം?
ഓസ്ട്രേലിയൻ PR എങ്ങനെ Apply ചെയ്യാം?
Zoom ID: 844 3277 3272
Passcode: flyworld
കൂടുതൽ വിവരങ്ങൾക്ക്
+61411070043, +61387838138
askus@flyworldau.com/www.flyworldmigration.com.au