പെർത്ത്: ഗുരുദേവൻ ശ്രീ ശ്രീ രവിശങ്കറിൻ്റെ പെർത്ത് സന്ദർശനത്തോടനുബന്ധിച്ച് യുവജന നേതാക്കളുടെയും നവോഥാന ശില്പികളുടെയും നേതൃത്വത്തിൽ മെഡിറ്റേഷൻ മാസ്റ്റർ ക്ലാസുകൾ സംഘടിപ്പിക്കുന്നതായി ISWA ഭാരവാഹികൾ അറിയിച്ചു .കർട്ടിൻ യൂണിവേഴ്സിറ്റിയുടെ ആതിഥേയത്വത്തിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ സഹകരണത്തോടെ ‘Cities4Peace’ ഇവൻ്റ് സംഘടിപ്പിക്കുന്നത് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനാണ്.
പ്രോഗ്രാമിൻ്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:
തീയതി : ഒക്ടോബർ 17, 2024
സമയം: 11 am -12.30 pm (രജിസ്ട്രേഷൻ രാവിലെ 10 മണിക്ക്)
സ്ഥലം : എലിസബത്ത് ജോളി തിയേറ്റർ, കർട്ടിൻ യൂണിവേഴ്സിറ്റി, കെൻ്റ് സെൻ്റ്
ആദ്യ 55 സീറ്റുകൾക്ക് മാത്രമേ പ്രവേശനം ഉറപ്പാക്കൂ
To register your interest please click on the link : https://iswa-perth.us12.list-manage.com/track/click?u=a6cc648c868134eb2b2f10423&id=acc0480018&e=bd97d7e5fd