ചെമ്മണ്ണാര്‍: ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍ പരേതനായ വാലുമ്മേല്‍ സ്കറിയായുടെ ഭാര്യാ മേരി സ്കറിയ വാലുമ്മേല്‍ (82) അന്തരിച്ചു. ഭൗതിക ശരീരം ജൂലൈ 16 ന് ഞായറാഴ്ച രണ്ടു മണിയ്ക്ക് വീട്ടില്‍ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് ( ജൂലൈ 17 ന്) (തിങ്കള്‍) രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ സംസ്ക്കരിക്കും. കോട്ടയം പാദുവ പോളയ്ക്കല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍ : ലൂസി അഗസ്ററിന് കൊച്ചുപറമ്പില്‍, സെലിന് മാത്തുക്കുട്ടി മൈലാടൂര്‍, ഷീന ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), ഷേര്‍ലി ചാക്കോ മുക്കുങ്കല്‍, സിബി വാലുമ്മേല്‍, ജെയ്മോന് വാലുമ്മേല്‍ (ജര്‍മനി), സജി വാലുമ്മേല്‍.
മരുമക്കള്‍ : ബേബി അഗസ്ററിന് കൊച്ചുപറമ്പില്‍, മാത്തുക്കുട്ടി മൈലാടൂര്‍, ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍, പ്രവാസിഓണ്ലൈന്, ജര്‍മനി), ചാക്കോ മുക്കുങ്കല്‍, യമുന സിബി മരയ്ങ്ങാട്ട്, മായ ജെയ്മോന് പടമറ്റം (ജര്‍മനി), ഷൈബി സജി കാരയ്ക്കാട്ട്.