റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രി. ഉമ്മൻചാണ്ടിക്ക് മാർക്ക് മാവൂർ റിയാദ് കൂട്ടായ്മയുടെ അനുശോചനം അറിയിച്ചു. വായോളി അസീസിന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ
പാവപ്പെട്ട പ്രവാസി ജനതയോട് എന്നും കരുണ കാണിച്ച നേതാവായിരുന്നു ശ്രീ. ഉമ്മൻചാണ്ടി എന്ന്
ചടങ്ങിൽ സംബന്ധിച്ച നാസർ മാവൂർ അറിയിച്ചു, സഹീർ അലി മാവൂർ അധ്യക്ഷത വഹിച്ചു, അബ്ദുൽകരീം വട്ടക്കണ്ടം സ്വാഗതവും, അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. , ഷുക്കൂർ മാവൂർ, സിദ്ധീഖ് പനങ്ങോട്, ഉബൈദ് കൽപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.