ഓസ്ട്രേലിയൻ മലയാളി ആയുർവേദ പ്രാക്ടിക്ഷനെർ നിഖിലയും മകൾ അഞ്ചു വയസുകാരി നൈനയും ചേർന്ന് പാടി അവതരിപ്പിച്ച ‘കാവിലെ പാട്ട് മത്സരം’ എന്ന മലയാളം മ്യൂസിക് കവർ സോങ് പുറത്തിറങ്ങി. ദേവകന്യക, കണ്ണാന്തുമ്പി, മിണ്ടാതെടി കുയിലേ, കണ്ണിൻ വാതിൽ എന്നീ പാട്ടുകൾ ഉൾപ്പെടുത്തി ‘കാലി കുപ്പി’ യൂട്യൂബ് ചാനലാണ് ഈ കവർ സോങ് പുറത്തിറക്കിയത്.
സംഗീത സംവിധാനം – ആലാപ് കൃഷ്ണ
ഗാനമാധുര്യം – നിഖില & നൈന
സംവിധാനം – അബിൻ പ്രകാശ്
DOP (ഇന്ത്യ) – ശ്രീജിത് ഗുരുജ്യോതി
DOP (ഓസ്ട്രേലിയ) – അബിൻ പ്രകാശ്
എഡിറ്റിംഗ് – സുമേഷ് എസ്
റെക്കോർഡിംഗ് എഞ്ചിനീയർ – നിക്ക്
റെക്കോർഡിംഗ് സ്റ്റുഡിയോ – മെട്രോണമി സ്റ്റുഡിയോ, ഓസ്ട്രേലിയ
മിക്സിംഗ് & മാസ്റ്ററിംഗ് – കൃഷ്ണാസ് റെക്കോർഡിംഗ് സ്റ്റുഡിയോ, ഇന്ത്യ
സ്പോൺസർ: മലബാർ സൗത്ത് ഇന്ത്യൻ റെസ്റ്റോറൻറ്