ചക്കരക്കല്ല്: വളവിൽപീടിക ചൈത്രം വീട്ടിൽ കെ.പി. അനിൽകുമാർ (56) ഒസ്ട്രേലിയയിലെ മെൽബണിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ കെ.പി. ബാലൻ നായർ. അമ്മ: കെ.പി. നളിനി.
ഭാര്യ: സിന്ധു. മകൾ: സാന്ദ്ര.
സഹോദരങ്ങൾ: മിനി (അധ്യാപിക, മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ), ഉണ്ണികൃഷ്ണൻ (ലൈവ് എൻജിനിയേഴ്സ്, കണ്ണൂർ).
സംസ്കാരം വ്യാഴാഴ്ച മെൽബണിൽ നടത്തുന്നതായിരിക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.