ആദ്യമായാണ് അന്താരാഷ്ട്ര വിമാനതാവളത്തിൽ ഏതെങ്കിലും ഒരു വിദേശ മലയാളി പ്രിന്റിംഗ് പത്രത്തിന്റെ ലോഗോ പ്രത്യക്ഷപ്പെടുന്നത്.
മമ്മൂക്കയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ആലുവ രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പിലാക്കുന്ന “ഫാമിലി കണക്ട് “പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയും വലിയ ഡിസ്പ്ലേ കേരള ന്യൂസിന് ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും പ്രത്യേക പരിചരണം ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രയോജനം ലഭിക്കുവാൻ +91 85909 65542 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്! ! ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതിനോടകം പ്രയോജനം ലഭിച്ച ഫാമിലി കണക്ട് പദ്ധതിയുടെ ഡിസ്പ്ലേ മുഴുവൻ ഇന്റർ നാഷണൽ ബാഗേജ് കളക്ഷൻ ബെൽറ്റുകളിലും ലഭ്യമാണ്. കേരള ന്യൂസിന് ഇത്രയും വലിയ അംഗീകാരം ലഭിച്ചത് വലിയ ചാരിതാർഥ്യത്തോടെ നോക്കി കാണുന്നു.
NB “ഫാമിലി കണക്ട് ” ആസ്ട്രേലിയൻ പ്രവാസിക്ക് സൗജന്യ സേവനമാണന്നു കൂടി ഓർക്കുക