പെർത്ത് : കേരള കൾച്ചറൽ അസോസിയേഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ ‘കേരള ഫെസ്റ്റ് 2024’ ആഘോഷിക്കാൻ ഒരുങ്ങുന്നതായി ഭാരവാഹികൾ അറിയിച്ചു.10 വയസും അതിൽ കൂടുതലുമുള്ളവർക്ക് ടിക്കറ്റ് നിരക്ക് $10 ഉം 10 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യവുമാണ് പരിപാടിയിലേക്കുള്ള പ്രവേശനം.
Date :26 October, 2024
Time :5:00 pm
Venue:Indian Community Centre (ICC)
Address:12 Whyalla St, Willetton WA 6155
നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://events.emalayali.com.au/event/kerala-fest24/
ഫുഡ് ട്രക്കുകൾ, പായസം മേള, ലക്കി ഡ്രോ തുടങ്ങി ജനഹൃദയങ്ങളെ കീഴടക്കുവാൻ ഒട്ടനവധി സാംസ്കാരിക പരിപാടികളും കേരള ഫെസ്റ്റിനോട് അനുബന്ധിച്ച് അണിയറയിൽ ഒരുങ്ങുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒട്ടും സമയം പാഴാക്കാതെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് കേരള ഫെസ്റ്റ് ഒരു സമ്പൂർണ്ണ വിജയമാക്കി തീർക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.