എറണാകുളം :പൂവ്വത്തുശ്ശേരി സെൻ്റ് ഫ്രാൻസിസ് അസ്സീസി യൂണിറ്റ് അംഗം തെറ്റയിൽ പൈലി മകൻ ജോസ് (75) 13-01-2025 (തിങ്കളാഴ്ച) രാത്രി 7.50 ന് നിര്യാതനായി .
സംസ്കാരകർമ്മം 14-01-2025 (ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 3.30 ന് സ്വവസതിയിൽ നിന്ന് ആരംഭിച്ച്, പൂവ്വത്തുശ്ശേരി സെൻ്റ് ജോസഫ് ദേവാലയത്തിൽ എത്തുന്നതും, തുടർന്ന് കറുകുറ്റി സെൻ്റ് സേവ്യർ ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം, സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ : റോസിലി ജോസ്
മക്കൾ : ബിന്ദു, സിന്ധു, റോജൊ
മരുമക്കൾ : പ്രിൻസ് അരിക്കോടൻ, ജോബി പുന്നേലിപറമ്പിൽ, മേഘ കല്ലറയ്ക്കൽ