കണ്ണൂര്‍ പുലിക്കുരുമ്ബ ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ.ജോണ്‍ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പുലിക്കുരുമ്ബ സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.
മറ്റു മക്കള്‍ : സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു,ജിമ്മി ദുബായ്. മരുമക്കള്‍: ലിസി നമ്ബ്യാപറമ്ബില് (എരുവാട്ടി ) ,ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ്( ചെമ്ബന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍(പരപ്പ), ഷീബ ആളൂര്‍ കോക്കന് (തൃശ്ശൂര്‍), ധന്യ അമ്ബലത്തിങ്കല്‍(പെരുമ്ബടവ്). നെയ്ശേരി പടിഞ്ഞാറയില്‍ (തോട്ടത്തില്‍മ്യാലിന്‍ ) കുടുംബാഗമാണ് പരേത.