എലിഞ്ഞപ്ര : ഇല്ലിച്ചിറയിൽ ജോർജ്ജ്കുട്ടി (83) നിര്യാതനായി. ചാലക്കുടിയിൽ ടാക്സ് കൺസൾട്ടന്റായി സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം ഇന്ന് ചൊവ്വാഴ്ച (21.05.2024) വൈകിട്ട് 3.30 PM ന് എലിഞ്ഞപ്ര ആശ്രമം പളളിയിൽ വെച്ചു നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Copyright © 2023 The kerala News. All Rights Reserved.