വില്ലേട്ടൺ : ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയും (ISWA) ഓസ്ട്രേലിയൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും( AIMA) യോജിച്ച് ഒക്ടോബർ 13ന് വിദ്യാഭ്യാസ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു.
വിഷയങ്ങൾ :
1) ക്യാൻസറുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങൾ
2) സ്തനാർബുദത്തിനും പൊതുവായ ആരോഗ്യത്തിനുമുള്ള സ്ക്രീനിംഗ് അവബോധം
3) ഫെഡറൽ ഗവൺമെൻ്റ് കാൻസർ സ്ക്രീനിംഗ് വിവരങ്ങൾ
തീയതി: 13 ഒക്ടോബർ 2024 ഞായറാഴ്ച
സമയം: 09:30-12pm
സ്ഥലം: ഐസിസി ഓഡിറ്റോറിയം
12 വൈല്ല സ്ട്രീറ്റ്
വില്ലെറ്റൺ,WA
രജിസ്റ്റർ ചെയ്യുന്നതിന് : https://forms.office.com/r/h0kn6GV2KZ
സെമിനാറിന് ശേഷം പങ്കെടുത്ത എല്ലാവർക്കും രുചികരമായ ബ്രഞ്ച് ഉണ്ടായിരിക്കും.