WA : ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ അനുബന്ധ അസോസിയേഷനുകളുടെ സഹകരണത്തോടുകൂടി ഓസ്ട്രേലിയ ഡേയും ഇന്ത്യൻ റിപ്പബ്ലിക് ഡേയും സംയുക്തമായി ആഘോഷിക്കുവാൻ തീരുമാനിച്ചതായി ISWA ഭാരവാഹികൾ അറിയിച്ചു. ജനുവരി 26ന് ഫ്ലാഗ് ഹോസ്റ്റിംഗ് സെറിമണി ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി. തുടർന്ന്
ഇന്ത്യൻ കമ്മ്യൂണിറ്റിക്കുള്ള പ്രധാന ധനസഹായ പ്രഖ്യാപനവും ചടങ്ങിൽ നടക്കുമെന്ന് ISWA അറിയിച്ചു .
പ്രോഗ്രാം ഷെഡ്യൂൾ:
രാവിലെ 10.30 – സ്വാഗതവും പ്രഭാതഭക്ഷണവും
രാവിലെ 11.00- പതാക ഉയർത്തൽ ചടങ്ങ്
11.30-ന് ധനസഹായ പ്രഖ്യാപനം
Date : 26th January, 2025
Time : 10.30 am 12.00 pm
Venue : Indian Community Centre,
12 Whyalla Street, Willetton
കൂടുതൽ വിവരങ്ങൾക്ക്
Virendra Parikh : 0412 052 304
Satish Nair : 0452600 336